എടവണ്ണപ്പാറ : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടവണ്ണപ്പാറയിൽ പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ എളമരം, മണ്ഡലം ഭാരവാഹികളായ സി.എ. കരീം, സുൽഫി മപ്രം, ഷംസു മപ്രം, യു.കെ. അസൈൻ, പി.കെ. ആലിക്കോയ, ബി.കെ. വിനു, സേവാദൾ ജില്ല ചെയർമാൻ പി. സുരേന്ദ്രൻ, DCC മെമ്പർ എം മാധവൻ, പഞ്ചായത്ത് സ്ഥിരാധ്യക്ഷൻ തറമ്മൽ അയ്യപ്പൻ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ ,എം .എ ഹസ്സൻ ബാബു ,പോഷക സംഘടനാ മണ്ഡലം നേതാക്കളായ ബാബു എടക്കണ്ടി, എ.കെ. എം കുട്ടി, മാനുട്ടി കുനിക്കാടൻ മനീഷ് മപ്രം ,സി.പി. ശ്രീധരൻ, വാർഡ് - ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ യാക്കൂബ് ആക്കോട്, ആസാദ് മപ്രം ,നാറ്റൂർ അബ്ദുൽ കരീം, ശശി ചെറുവായൂർ ,സി.എ. ഷഫീഖ്, അഹമ്മദ് കുട്ടി , മൻസൂർ പൊറ്റമ്മൽ, ഷരിഫ് കിഴക്കു വീട്ടിൽ, കുഞ്ഞൻ വെട്ടത്തൂർ, ഹർഷിദ് ചിറ്റൻ, ഹുസൈൻ കുട്ടി ചെറുവായൂർ, സലാം പയ്യനാട്ട് എന്നിവർ നേതൃത്വം നൽകി.
Tags:
VAZHAKKAD
