പന്നിക്കോട് : ജീവകാരുണ്യ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായ എരഞ്ഞിമാവ് യൂത്ത് കൾച്ചറൽ ഓർഗനൈസേഷൻ. (EYCO ). തുടർച്ചയായ മൂന്നാം വർഷവും നിർധനരായ 100 കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം ചെയ്തു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്. ശിഹാബ് മാട്ടുമുറി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ കരീം പഴങ്കൽ മുഖ്യാതിഥിയായി. ബിജു അധ്യക്ഷത വഹിച്ചു ചടങ്ങിൽ. മെഹബൂബ് കോഴിശ്ശേരി. അസി പാല തൊടി ജാഫർ ടി കെ.ഷംസു മൂച്ചിക്കാടൻ അസൈനാർ പാല തൊടി സിദ്ദീഖ്. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഷാജി എരഞ്ഞിമാവ് സ്വാഗതവും റഹ്മത്തുള്ള കെ പി നന്ദിയും പറഞ്ഞു
Tags:
PANNICODE
