Flash News

Nattu Media

റിസ്‌ന ടിയെ ആദരിച്ചു


ചെറുവാടി : NMMS - USS ജേതാവായ റിസ്‌ന ടി D/O റിയാസ് ബാവ DYFI ചുള്ളിക്കാപറമ്പ് ടൌൺ യൂണിറ്റ് കമ്മിറ്റി ആദരിച്ചു. DYFI തിരുവമ്പാടി ബ്ലോക്ക്‌ സെക്രട്ടറി ഇ. അരുൺ NMMS ഉപഹാരവും USS ഉപഹാരം യൂണിറ്റ് പ്രസിഡന്റ്‌ നൗഷാദും നൽകി. യൂണിറ്റ് സെക്രട്ടറി അബി, തപസ്സും എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)