പാഴൂർ : എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മർഹൂം വരക്കൽ മുല്ലക്കോയ തങ്ങൾ,സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ,
സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ ,
അനുസ്മരണവും പ്രാർത്ഥനാ സംഗമവും പാഴൂർ ദാറുൽ ഖുർആനിൽ നടന്നു.
സമസ്ത മുശാവറ അംഗം
ഉളവണ്ണ അബൂബക്കർ ദാരിമി ഉദ്ഘാടനം ചെയ്തു . റഷീദ് ഫൈസി വെള്ളായിക്കോട്,കെ മോയിൻകുട്ടി മാസ്റ്റർ, ടിപി ചെറുപ്പ, ഓ പി എം അഷറഫ് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു
Tags:
KOOLIMAD
