മുക്കത്ത്
മെഴുകുതിരി കത്തിച്ചു പ്രതിഷേധിക്കകയും പ്രകടനവും നടത്തി
ബ്ലോക്ക് പ്രസിഡന്റ് ഗുലാം ഹുസൈൻ ചെറുവാടി അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ ജന: സെക്രട്ടറി പി പി ജോയി ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി മെമ്പർ അബ്ദുൽ മജീദ്
കളത്തിങ്ങൾ, എബ്രഹാം മാസ്റ്റർ കോടെഞ്ചേരി,
ആലി കെസി, പികെ വാസു, റഹ്മത്ത് പാറശ്ശേരി, സുബ്രഹ്മാന്യൻ കുന്തൻ തൊടിക, റസാക്ക് നടുവിലെടത്തിൽ, തോമസ് കോടെഞ്ചേരി,
എന്നിവർ പ്രസംഗിച്ചു.
Tags:
MUKKAM
