Flash News

Nattu Media

കൺവൻഷൻ നടത്തി


വെസ്റ്റ് കൊടിയത്തൂർ കോൺഗ്രസ്സ് കൺവൻഷൻ യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെടി മൻസൂർ ഉദ്ഘാടനം ചെയ്തു, ഹമീദ് KT അദ്ധ്യക്ഷനായി, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് അഷ്റഫ് കൊളക്കാടൻ, ഷാഫി കൂളിമാട്, ഫഹദ് പാഴൂർ, NK സുഹൈർ, MA കബീർ, നാസർ , അബ്ദൂല്ല KT, കുഞ്ഞാലി KK തുടങ്ങിയവർ സംസാരിച്ചു , ഫൈസൽ PK സ്വാഗതവും അബ്ദുറഹിമാൻ ചാലക്കൽ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി
അബ്ദുറഹിമാൻ PK (പ്രസിഡണ്ട് ) ഫൈസൽ PK (സെക്രട്ടറി), നൗഷാദ് TK (ട്രഷറർ).

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)