Flash News

Nattu Media

ഇടവിള കൃഷി വിത്ത് വിതരണം ചെയ്തു


കൂളിമാട് :ചാത്തമംഗലം
ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഇടവിള കൃഷി  വിത്ത് വിതരണം പത്താം വാഡ് കൂളിമാടിൽ മെമ്പർ കെഎ.റഫീഖ്  ഉദ്ഘാടനം ചെയ്തു. വാർഡ് വികസനസമിതി കൺവീനവർ സി എ അലി, വാർഡ് സി ഡി എസ് അംഗം പി ടി അസ്യ, എ ഡി എസ് പ്രസിഡന്റ്‌ ഇ പി സജ്ല, കെ സി ഷരീഫ്, രജനി ഇ പി, വി റഷീദ, ഇ പി സുബാഷ്നി, എം നസീറ,ഇ പി ഫൗസിയ, കെ സി സാദിഖ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)