കൂളിമാട് :- മുസ്ലിം ലീഗ് കൂളിമാട് യൂണിറ്റ് കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കൂളിമാട് അങ്ങാടിയിൽ നടന്ന ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് ട്രഷറർ ടി. വി അബൂബക്കർ മാസ്റ്റർ പതാക ഉയർത്തി. എം. ഇസ്മായിൽ, എം അബ്ദുറഹ്മാൻ, കെ കെ ബീരാൻ കുട്ടി ഹാജി, സി. മുഹമ്മദ്, കെ. കരീം,ഇ.പിമഹമൂദ് ടി.സഫറുള്ള എന്നിവർ പങ്കെടുത്തു.
Tags:
KOOLIMAD
