Flash News

Nattu Media

റുഖിയ്യ

കൂളിമാട് :  താഴത്ത് വീട്ടിൽ കുഞ്ഞഹമ്മദിന്റെ ഭാര്യ റുഖിയ്യ 61 മരണപ്പെട്ടു.

മക്കൾ : ഹൈറുന്നീസ,ശരീഫ,സഫീന,ഷമീമ,സമീന,ശബ് ല.

 മരുമക്കൾ : സലീം താത്തൂർ, കബീർ എടവണ്ണ,റഫീഖ് തലയാട്,ചെറിയൊൻ പന്നിക്കോട്,ബാബു കൊടുവള്ളി,ജലീൽ ഇയ്യാട്

മയ്യിത്ത് നമസ്കാരം 5:00 pm ന് കട്ടയാട്ട് ജുമാമസ്ജിദിലും,5:30 pm ന് താത്തൂർ ജുമാമസ്ജിദിലും വെച്ച് നടക്കും 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)