ചാലഞ്ചേഴ്സ് ചെറുവാടി സംഘടിപ്പിച്ച മൂന്നാമത് ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ചാപ്യൻമാരായി റഷീദ വെഡിങ് സെന്റർ എടവണ്ണപ്പാറ
ചാലഞ്ചേഴ്സ് ചെറുവാടി :0
റഷീദ വെഡിങ് സെന്റർ എടവണ്ണപ്പാറ : 0
നിശ്ചിത സമയത്ത് ഇരു ടീമുകളും തുല്യത പാലിച്ചതിനെ തുടർന്ന് കളി പെനാൽറ്റിയിലേക്ക് നീങ്ങുകയായിരുന്നു. പെനാൽറ്റിയിൽ റഷീദ വെഡിങ് സെന്റർ എടവണ്ണപ്പാറ വിജയിച്ചു .
Tags:
CHERUVADI

