പന്നിക്കോട് : കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയെ നിരന്തരം വേട്ടയാടുന്ന മോദി സർക്കാറിന്റെ നിലപാടിൽ പ്രതിഷേധിച്ച് കൊടിയത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനത്തിന് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഷ്റഫ് കൊളക്കാടൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിഹാബ് മാട്ടുമുറി, UP മമ്മദ്, സുബ്രഹ്മണ്യൻ KP, കരീം പഴങ്കൽ, ബഷീർ പുതിയോട്ടിൽ, ബാബു പൊലു കുന്നത്ത് , മാധവൻ കുളങ്ങര, ജംഷീദ് എരഞ്ഞിമാവ് . ബാബു പരവരിയിൽ, ഷാലു തോട്ടുമുക്കം, അബ്ദു പന്നിക്കോട്, സണ്ണി പ്ലാത്തോട്ടം, റിനീഷ് കൊടിയത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
PANNICODE

