Flash News

Nattu Media

കോഴിക്കോട് സംഘർഷം


രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധി ക്കെതിരെ  കോഴിക്കോട് കെ എസ് യു, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ നടത്തിയ നൈറ്റ് മാർച്ചിൽ സംഘർഷം. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.ഡിസിസി പ്രസിഡണ്ട് പ്രവീൺകുമാറിന് പരിക്കേറ്റിട്ടുണ്ട്.

അതേസമയം കൂടുതൽ പ്രതിപക്ഷ നേതാക്കൾ രാഹുൽഗാന്ധിയെ പിന്തുണ അറിയിച്ചു. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സീതാരാം യച്ചൂരി തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കൾ പിന്തുണ അറിയിച്ചു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)