കൂളിമാട് : താത്തൂർ ശുഹദാ സ്മാരക മർകസുൽ ഉലൂം സംഘടിപ്പിച്ച എസ്കെഎസ്എസ്എഫ് എട്ടാമത് റമളാൻ പ്രഭാഷണം പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.കണ്ണിയത്ത് ഉസ്താദ് നഗരിയിൽ നടന്ന പരിപാടി സ്ഥാപന ജനറൽ സെക്രട്ടറി അബൂബക്കർ ഫൈസി മലയമ്മ അധ്യക്ഷത വഹിച്ചു.. അൻവർ മുഹിയുദ്ദീൻ ഹുദവി ആലുവ പ്രഭാഷണം നടത്തി.പരിപാടിയിൽ ഹംസ മാസ്റ്റർ, OPM അഷ്റഫ്,എൻ എം ഹുസൈൻ എൻ പി അഹമ്മദ്, മൊയ്തു മലയമ്മ, സിഎ,ഷുക്കൂർ മാസ്റ്റർ, അഹമ്മദ് കുട്ടി അര യൻകോട്,എംപി റസാഖ് ശിഹാബ് കെ പി,എംപി സലാം സംബന്ധിച്ചു അയ്യൂബ് കൂളിമാട് സ്വാഗതവും സുബൈർ മാസ്റ്റർ നന്ദിയും പറഞ്ഞു പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസമായ നാളെ ( ഞായർ)സമസ്ത മുശാവറ മെമ്പർ ഒളവണ്ണ അബൂബക്കർ ദാരിമി ഉദ്ഘാടനം ചെയ്യും അൻവർ മുഹിയുദ്ദീൻ ഹുദവി ആലുവ പ്രഭാഷണം നടത്തും.
Tags:
KOOLIMAD
