താത്തൂർ :-SKSSF NIT മേഖല ആന്വൽ ക്യാബിനറ്റ് താത്തൂർ മർക്കസുൽ ഉലൂമിൽ വെച്ച് നടന്നു. ഷാഫി ഫൈസി പുവ്വാട്ടു പറമ്പ് അധ്യക്ഷത വഹിച്ചു. SKSSF സ്റ്റേറ്റ് സെക്രട്ടറി ഒപിഎം അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു.Skssf സ്റ്റേറ്റ് TRB കൺവീനർ സലാം മാസ്റ്റർ മലയമ്മ മുഖ്യ പ്രഭാഷണം നടത്തി. റസാഖ് മുസ്ലിയാർ മലയമ്മ, മുദസിർ ഫൈസി മലയമ്മ, ജാബിർ ഫൈസി കുറ്റിക്കടവ്, ഷാഹുൽ ഹമീദ് ഫൈസി കുറ്റിക്കടവ്, ഇസുദ്ദീൻ പാഴൂർ , അസ്ഹറുദ്ദീൻ കൂളിമാട് സൈദലവി മാഹിരി ആയംകുളം എന്നിവർ സംസാരിച്ചു. റഹൂഫ് പാറമ്മൽ സ്വാഗതവും റഹൂഫ് മലയമ്മ നന്ദിയും പറഞ്ഞു
Tags:
MAVOOR
