Flash News

Nattu Media

"പറവകൾക്കൊരു പാനപാത്രം" 🦜 SKSSF ചെറുവാടി ക്ലസ്റ്റർ തല ഉദ്ഘാടനം നിർവ്വഹിച്ചു



ചെറുവാടി
: SKSSF ചെറുവാടി ക്ലസ്റ്റർ വർഷങ്ങളായി നടത്തി വരുന്ന വേനൽ കാല പദ്ധതി "പറവകൾക്കൊരു പാനപാത്രം"
SKSSF കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അലി അക്ബർ മുക്കം കാരാളിപ്പറമ്പ് അബ്ബാസ് മാസ്റ്ററുടെ വീട്ടിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ശാഫി ചുള്ളിക്കാപറമ്പ് അധ്യക്ഷനായ പരിപാടിയിൽ
ജില്ലാ വിഖായ കൺവീനർ ഇഖ്ബാൽ വെസ്റ്റ്‌ കൊടിയത്തൂർ, കൊടിയത്തൂർ പഞ്ചായത്ത് SYS സെക്രട്ടറി അബ്ബാസ് മാസ്റ്റർ,SKSSF മുക്കം മേഖല പ്രസിഡന്റ്‌ ഷബീർ മുസ്‌ലിയാർ, സൽമാൻ യമാനി, ആഷിഖ് ചാത്തപ്പറമ്പ്, ഷംസു കാരാളിപ്പറമ്പ്, ഷഹനാസ് കാരാളിപ്പറമ്പ്, മുബഷിർ പഴംപറമ്പ് മറ്റു പ്രവർത്തകർ സംബന്ധിച്ചു.

ക്ലസ്റ്റർ സെക്രട്ടറി നാസിൽ കൊടിയത്തൂർ സ്വാഗതവും മുബഷിർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)