മുക്കം: അനിയന്ത്രിതമായ പാചക വില വർദ്ധനവിനെ പ്രതിഷേധിച്ച് തിരുവമ്പാടി മണ്ഡലംSTU വിന്റെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡണ്ട് STU kM കോയ ഉദ്ഘാടനം ചെയ്തു. മണ്ഡലംSTU ജനറൽ സെക്രട്ടറി ശരീഫ് അമ്പലം കണ്ടി സ്വാഗതം പറഞ്ഞു. മണ്ഡലംSTU വൈസ് പ്രസിഡണ്ട് മുനീർ മുത്താലം അധ്യക്ഷത വഹിച്ചു. മുക്കം മുസ്ലിം ലീഗ് പ്രസിഡണ്ട് MM അബു സാഹിബ് മുഖ്യപ്രഭാഷണം നടത്തി. STU നേതാക്കളായ ഇമ്പിചാലി കാരശ്ശേരി അസീസ് വരിക്കാരിൽ സലാം ചെറുവാടി അനീസ് മുക്കം തുടങ്ങിയവർ സംബന്ധിച്ചു.STU സെക്രട്ടറി മുസ്തഫ പൂലേരി നന്ദി പറഞ്ഞു.
Tags:
MUKKAM
