വാഴക്കാട് : ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും, സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ മായിരുന്ന ചന്തുവിൻ്റെ ഒന്നാം ചരമദിനം ഏപ്രിൽ 11 ന് വാഴക്കാട് മണ്ഡലം ദളിത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. ചന്തു അനുസ്മരണവും ചന്തുവുമായി ബന്ധപ്പെട്ട സഹപ്രവർത്തകരും, വിവിധ രാഷ്ട്രീയ- സാമുഹിക - സാംസ്കാരിക-ഭരണ രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന ഓർമകളിലെ ചന്തു സൗഹൃദ സംഗമവും ഈ വരുന്ന ഏപ്രിൽ 11 ചൊവ്വ വൈകുന്നേരം 4 മണിക്ക് വാഴക്കാട് ബസ്സ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് നടക്കുമെന്ന് ദളിത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി പ്രസിഡന്റ്
ബാബു എടക്കണ്ടി അറിയിച്ചു
Tags:
VAZHAKKAD
