താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ഹാജറ കൊല്ലരുകണ്ടി(50)യെ കിണറ്റിൽ വീണു മരിച്ചു. ബുധനാഴ്ച ഉച്ചയോടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡൻറാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഭർത്താവ്: കൊല്ലരുകണ്ടി അസൈനാർ
മയ്യത്ത് നിസ്കാരം നാളെ (13- 04 - 2023 ) ഉച്ചക്ക് 1.30 ന് വാവാട് ജുമാ മസ്ജിദിൽ
Tags:
KOZHIKODE

