പുള്ളാവൂർ : സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ചാരിറ്റബിൾ &എഡ്യൂക്കേഷൻ ട്രസ്റ്റ് പുള്ളാവൂർ കുടിവെള്ള പദ്ധതിയായ ഹൈദർഅലി ശിഹാബ് തങ്ങൾ സ്മാരക കുടിവെള്ള പദ്ധതിയുടെ രണ്ടാമത്തെ കിണർ ട്രസ്റ്റ് സെക്രട്ടറി കുന്നത്ത് മുഹമ്മദ് ഹാജി പ്രദേശവാസികൾക്ക് തുറന്ന് കൊടുത്തു. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്തെഅർഹരായ കുടുംബങ്ങൾക്ക് വേണ്ടിഉള്ള പദ്ധതി യാണ് ഇത് ac ഉസ്താദിന്റ പ്രാർത്ഥന യോടെ തുടങ്ങിയ ചടങ്ങിൽ ട്രസ്റ്റ് വൈസ് പ്രസിഡന്റ് മൂസ ക്കുട്ടി ഹാജി,ട്രഷറർ സലാം കല്ലായ്,luml വാർഡ് പ്രസിഡന്റ് kt ഹംസ ഹാജി, സെക്രട്ടറി kc സലാം വാർഡ് മെമ്പർ pta റഹ്മാൻ, മുതിർന്ന നേതാവ് പുതിയോട്ടിൽ മുഹമ്മദ് ഹാജി,കിണർ നിർമാണ കമ്മിറ്റി ചെയർമാൻഅസീസ് ap,myl പുള്ളാവൂർ പ്രസിഡണ്ട് റംലി ac, myl സെക്രട്ടറി അക്ബർ kp, നാട്ടിലെ മുസ്ലിം ലീഗ് യൂത്ത് ലീഗ്, kmcc ഭാരവാഹികൾ അടക്കം നിരവധി പേർ പങ്കെടുത്തു
Tags:
CHATHAMANGALAM
