Flash News

Nattu Media

നിതുൻ ലാൽ (ലാലു)


കൊടിയത്തൂർ കളത്തിങ്ങൽ കമലയുടെ മകൻ നിതുൻ ലാൽ (ലാലു) മരണപ്പെട്ടു.

കഴിഞ്ഞ മാസം അഗസ്ത്യമുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.

ഭാര്യ: അശ്വതി.
സഹോദരൻ: പരേതനായ ജവാൻ രതീഷ്.




Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)