കൊടിയത്തൂർ : സംസ്ഥാന സർക്കാരിൻ്റെ നികുതി കൊള്ളക്കെതിരെ യു ഡി എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കരിദിനാചരണം കൊടിയത്തൂർ പഞ്ചായത്തിൽ ഡി സി സി സെക്രട്ടറി സി ജെ ആൻ്റണി ഉദ്ഘാടനം ചെയ്തു . യു ഡി എഫ് കൊടിയത്തൂർ പഞ്ചായത്ത് ചെയർമാൻ കെ വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.യു ഡി എഫ് നിയോജകമണ്ഡലം കൺവീനർ കെ ടി മൻസൂർ, കെ പി അബ്ദുറഹിമാൻ, എൻ കെ അഷ്റഫ്, അഷ്റഫ് കൊളക്കാടൻ, മജീദ് മൂലത്ത്, ബഷീർ പുതിയോട്ടിൽ, വി ഷംലൂലത്ത്, ആയിഷ ചേലപ്പുറത്ത്, ഫസൽ കൊടിയത്തൂർ, കരീം പഴങ്കൽ,ബാബു പോലുകുന്നത്ത്, അഡ്വ.കെ പി സുഫിയാൻ, ടി ടി അബ്ദുറഹിമാൻ, കുഞ്ഞുമായിൻ, കെ കെ മുഹമ്മദ്,അഹമ്മദ് തൊട്ടിമ്മൽ, എൻ പി മൊയ്തീൻ, അബ്ദു പാറപ്പുറത്ത് ,വി പി എ ജലീൽ, ഷാബൂസ് അഹമ്മദ്, കുട്ടിഹസന്‍ പരവരി, ഹുസൈൻ,മാധവൻ കെ, ഹരിദാസൻ പരപ്പിൽ,ജാഫർ പൂവഞ്ചേരി സംബന്ധിച്ചു. കൺവീനർ യു പി മമ്മദ് സ്വാഗതവും രതീഷ് കളക്കൂടികുന്നത്ത് നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
