Flash News

Nattu Media

ഭാഷോത്സവം 2023


ചെറുവാടി : കൊടിയത്തൂർ പഞ്ചായത്ത്‌ തല ഭാഷോത്സവം 2023 ഉദ്ഘാടനം ചുള്ളിക്കാപറമ്പ് ജി എൽ പി സ്കൂളിൽ വെച്ച് നടന്നു

കൊടിയത്തൂർ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് ഉദ്ഘാടനം ചെയ്തു.മാവൂർ ബി ആർ സി കോർഡിനേറ്റർ സഫിയ വിഷയാവതരണം നടത്തി.എച്ച് എം നഫീസ ടീച്ചർ സ്വാഗതവും പി ടി എ പ്രസിഡന്റ്‌ ഷമീർ സി പി അധ്യക്ഷതയും സാറ ടീച്ചർ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)