വാഴക്കാട് : ജിഗ്റ ഖത്തർ ചാപ്റ്റർ സമ്മാനിച്ച എം എ നിയാസ് സ്മാരക ഗോൾഡൻ കപ്പിന് വേണ്ടി അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് വാഴക്കാട് ഹൈസ്കൂൾ ഫ് ളഡ്ലൈറ്റ് സ്റ്റേഡിയത്തിൽ തുടക്കമാകും
ഉദ്ഘാടന മത്സരത്തിൽ ബ്രസീൽ ചേന്നമംഗല്ലൂർ ക്ലബ് മിലാഷ് വാഴക്കാടിനെ നേരിടും
കിക്കോഫ് : 8.30 pm
Tags:
VAZHAKKAD
