Flash News

Nattu Media

കൂളിമാട് മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു


കൂളിമാട് : എസ് കെ ഐ എം വി ബോർഡിന്റെ മിഹ്റജാനുൽ ബിദായ
മദ്രസ പ്രവേശനോത്സവത്തിന്റെ ഭാഗമായി കൂളിമാട്
 തഹ് ലീമുൽ ഔലാദ് മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

 പിടിഎ പ്രസിഡന്റ്‌ ടി വി ശാഫി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഖത്വീബ് ശരീഫ് ഹുസൈൻ ഹുദവി ഉൽഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് ടി.സി.മുഹമ്മദാജി, സെക്രട്ടരി കെ.വീരാൻ കുട്ടി ഹാജി,
കെഎ ഖാദർമാസ്റ്റർ,  അയ്യൂബ് കൂളിമാട്,എംവി.അമീർ , വാർഡ് അംഗം കെ.എ.റഫീഖ്, കെ.എം. ഫൈസൽ, എം. വി. അമീർ എന്നിവർ 
സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)