കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ വിഷു ആഘോഷിക്കുന്ന കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. രാവിലെ തുടങ്ങിയ പച്ചക്കറി പാക്കിങ് കിറ്റുകൾ ഉച്ചയോടെ മുഴുവൻ വീടുകളിലും എത്തിച്ചു നൽകി.
പച്ചക്കറി കിറ്റിന്റെ വിതരണോദ്ഘാടനം വാർഡ് മെമ്പർ പി.കെ മുഹമ്മദ് അസ്‌ലം നിർവഹിച്ചു.കെ.വി റഫീഖ് ബാബു,സുരേന്ദ്രൻ അഞ്ഞങ്ങാട്, എൻ.അബ്ദുൽ കരീം മാസ്റ്റർ,അഫ്സൽ ബാബു എം.കെ,മുസ്തഫ കല്ലായി, വി.ശരീഫ് മാസ്റ്റർ,അരുൺ ദാസ്.വി,ഷമീർ എ.കെ,മൻസൂർ എം.കെ, ഷറഫുദ്ദീൻ സാദ, അഹമ്മദ് നിസാർ.വി,സുബൈർ കൂവപ്ര,കമറുദ്ദീൻ വി.പി, ഫാസിൽ എം.കെ, നബീൽ കരങ്ങാടൻ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.
