Flash News

Nattu Media

ഒന്നാം സമ്മാനം നേടിയ വിദ്യാർത്ഥിയെ ആദരിച്ചു


കൂളിമാട് : താത്തൂർ ശുഹദാസ്മാരക  മർക്കസുൽ ഉലൂം മദ്രസ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ജസാ മറിയത്തിന് ഏബിൾ ഗ്രൂപ്പ് സമ്മാനിക്കുന്ന ഒരു പവൻ സ്വർണ്ണ നാണയം പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ മർക്കസുൽ ഉലൂം ഭാരവാഹികൾ പങ്കെടുത്തു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)