Flash News

Nattu Media

വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡുകളുടെ പ്രവർത്തി പൂർത്തിയായി


കിഴുപറമ്പ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ 2022-2023  വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി   റോഡ് മെയിന്റനൻസ്നായി ലഭിച്ച  തുക  100% ചിലവഴിച്ചു.  ഈ വർഷം പുതുതായി മൂന്നു റോഡുകൾ  ഏറ്റെടുത്തു നിർമ്മാണം  ആരംഭിക്കുകയും,  നിലവിലെ  3  റോഡുകൾ  റീ കോൺക്രീറ്റ്   പൂർത്തികരിക്കുകയും  ചെയ്തു.


പുതുതായി  നിർമ്മാണം  ആരംഭിച്ച റോഡുകൾ സൗത്ത്  LP സ്കൂൾ   ചെമ്പാഴികാവ്  റോഡ്,
ചൂരോട്  ചാലിപ്പാടം   റോഡ്,അത്തോളി ബീച്ചിക്കോയ  മെമ്മോറിയൽ റോഡ്.റീ കോൺക്രീറ്റ്   ചെയ്ത  റോഡുകൾ പള്ളിക്കുന്ന്   OTP റോഡ്,ചീരാൻ തൊടു   പട്ടാക്കൽ റോഡ്,കെഎം മുനീർ  സ്റ്റേഡിയം  റോഡ് എന്നിവയാണ് 

പുതുതായി   നിർമ്മാണം  ആരംഭിച്ച റോഡുകൾക്ക്  സ്ഥലം  വിട്ടുനൽകിയ  സ്ഥല  ഉടമകൾക്കും   ഈ  റോഡുകളുടെ  നിർമ്മാണവുമായി  ബന്ധപ്പെട്ട്  സഹകരിച്ച  മുഴുവൻ    ആളുകളെയും വാർഡ് മെമ്പർ എം എം . മുഹമ്മദ്‌ നന്ദിയും കടപ്പാടും അറിയിച്ചു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)