പാഴൂർ :-കെട്ടിട നികുതി വർധനവിനെതിരിൽ പാഴൂർ വാർഡ് മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ കുന്നമംഗലം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞിമരക്കാർ മലയമ്മ ഉദ്ഘാടനം ചെയ്തു. വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ഇക്ബാൽ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ ഇപി. വത്സല, പിടി. അബ്ദുള്ള മാസ്റ്റർ, സഫറുള്ള കൂളിമാട്, സഫ്‌വാൻ പാഴൂർ, ബദർ സമാൻ പാഴൂർ എന്നിവർ സംസാരിച്ചു.
Tags:
KOOLIMAD
