ചെറുവാടി : സമസ്ത വിദ്യാഭ്യാസ ബോർഡ് പൊതുപരീക്ഷയിൽ തെനെങ്ങാപറമ്പ് നൂറുൽഹുദാ മദ്രസ്സയിൽ ഏഴാം ക്‌ളാസിൽ ടോപ്പ് പ്ലസ് വാങ്ങിയ ഹനിയ്യ ടി പി ക്ക് (d/o റിയാസ് ടി പി) തെനെങ്ങാപറമ്പ് യൂണിറ്റ് യൂത്ത് ലീഗിന്റെ ഉപഹാരം കൊടിയത്തൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് ഷാബുസ് അഹമ്മദ് നൽകി.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് വി പി എ ജലീൽ, പഞ്ചായത്ത് എസ് ടി യു ജനറൽ സെക്രട്ടറി ശരീഫ് അക്കരപ്പറമ്പിൽ, വാർഡ് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി പി മൻസൂർ , വാർഡ് ലീഗ് സെക്രട്ടറി ടി പി ശരീഫ് , യൂണിറ്റ് യൂത്ത് ലീഗ് പ്രസിഡണ്ട് ടി പി സൈഫുദ്ധീൻ , ജനറൽ സെക്രട്ടറി ടി പി ശംശുദ്ധീൻ, ബഷീർ കെ പി .റിയാസ് ടി പി , ദൽദാർ ടി പി , നൗഫൽ പി , ശുഹൈബ് ടി പി , ജവാദ് ടി പി ,ഷാഹിൽ അലി സി ടി എന്നിവർ സമീപം .
Tags:
CHERUVADI

