Flash News

Nattu Media

ഇമ്പിച്ചികൊറ്റി


മുക്കം : കച്ചേരി  മഠത്തുംപുറായിൽ ഇമ്പിച്ചികൊറ്റി (82) അന്തരിച്ചു.

ഭർത്താവ്: പരേതനായ മാഞ്ചാത്തൻ .

മക്കൾ : ഗോപാലൻ ,യശോദ, ചന്ദ്രൻ, വാസു  ബീന .


മരുമക്കൾ  :അജിത, ചന്ദ്രൻ, ബേബി ,രമണി, രമേശൻ .

സംസ്കാരം നാളെ (25.4. 2023 )രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)