കിഴുപ്പറമ്പ് : അരീക്കോട് സബ്ബ് ജില്ലാ KSTU കരുതൽ സ്പർഷത്തിന്റെ ഭാഗമായി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ നുള്ള ധന സഹായം ഉപജില്ല ഭാരവാഹികൾ കൈമാറി.പി കെ സൈതലവി, പി മുഹമ്മദ് ഷമീം, സി പി എ കരീം, അമീൻ അസ്ലഹ്, ഷബീർ ബാബു പി പി, അലിബാപ്പു പി പി, സജീർ ബി കെ മുഹമ്മദ് അലി എന്നിവർ സംബന്ധിച്ചു
Tags:
KIZHUPARAMB
