HomeDEATH ആയിശ Sunday, April 23, 2023 0 ചേന്ദമംഗല്ലൂർ വട്ടകണ്ടം കെ.വി.മുഹമ്മദ് (വീച്ചാനാക്ക) ന്റെ ഭാര്യ ആയിശ മരണപ്പെട്ടു.മക്കൾ:ഹബീബ (തിരുവമ്പാടി),പരേതനായ ഹസ്സൻകുട്ടി,ഇബ്രാഹിംകുട്ടി(ഖത്തർ), സാജിദ് (ഖത്തർ), കരീമുട്ടി.മയ്യിത്ത് നമസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ. Tags: DEATH Facebook Twitter