Flash News

Nattu Media

ഖദീജ


കൂളിമാട് : പരേതനായ തിരുത്തിയിൽ
കോമുമോയിൻ ഹാജിയുടെ ഭാര്യ
ഖദീജ (72) നിര്യാതയായി. ചെറുവാടി
പറയങ്ങാട്ട് മുഹമ്മദ്ഹാജിയുടെ മകളാണ്.

 മക്കൾ: സലീം,ശമീം(ഇരുവരും ജിദ്ദ) സൽമ,
സലീന,ശമീന .

മരുമക്കൾ: ഷൈമ(വെള്ളിപറമ്പ്),
ജസ്ന അരീക്കോട്,അബ്ദുൾസലാം (മലയമ്മ),മൻസൂർഅലി തയ്യിൽ -പരേതൻ(മാവൂർ),മുസ്തഫ മടവൂർ.

സഹോദരങ്ങൾ:വീരാൻകുട്ടി,ഹസ്സൻകുട്ടി.

 ജനാസനമസ്ക്കാരം വൈകുന്നേരം 3.30 ന് കൂളിമാട് ജുമുഅത്ത് പള്ളിയിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)