ചേന്ദമംഗലൂർ :പുൽപ്പറമ്പ് ആയിപ്പറ്റയിൽ താമസിക്കുന്ന മൂനിസ് റഹ്മാൻ (26) വാഹനാപകടത്തിൽ മരണപ്പെട്ടു.പിതാവ് മുജീബ് റഹ്മാൻ ( സെൻട്രൽ ഡ്രൈവിംഗ് സ്കൂൾ)മാതാവ് :നസീമ
സഹോദരിമാർ : ഫെബിൻ മുജീബ്,നജിയാ മുജീബ്.
ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് വെസ്റ്റ് ചേന്ദമംഗലൂർ ഫാറൂഖ് പള്ളി കബർസ്ഥാനിൽ.
Tags:
MUKKAM
