Flash News

Nattu Media

പതങ്കയത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി


കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. തലയാട് സ്വദേശിയായ 18 കാരനായ യുവാവിനെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.

മുക്കത്തുനിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് അംഗങ്ങളും കോടഞ്ചേരി പോലീസും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു.




Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)