കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നിടെ കയത്തിൽ അകപ്പെട്ട് വിദ്യാർത്ഥി മരിച്ചു. തലയാട് സ്വദേശിയായ അജൽ.കെ (18) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്.
നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിൽ നടത്തുന്നതിനിടെയാണ് കയത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
Tags:
MUKKAM

