ചെറുവാടി : ചെറിയ പെരുന്നാൾ പ്രമാണിച്ച് ധ്വനി വാട്സാപ്പ് സംഗീത കൂട്ടായ്മ അണിയിച്ചൊരുക്കുന്ന പെരുന്നാൾ നൈറ്റ് നാളെ വൈകു:7 മണിക്ക് ചെറുവാടി ഖിലാഫത് സ്റ്റേഡിയത്തിൽ വച്ച് നടക്കും,സംഗീത നിശയിൽ പ്രമുഖ ഗായകർ ഗാനമാലപിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
Tags:
CHERUVADI
