കൊടിയത്തൂർ : യുവധാര ഗ്രന്ഥശാല & വായനശാല കാരക്കുറ്റിയിൽ കെ.സി ഷാനു സ്പോൺസർ ചെയ്ത ഹിന്ദു ഇംഗ്ലീഷ് ദിനപത്രം ഏറ്റുവാങ്ങി. ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡൻറ് കെ.സി നജീബ്, എം.അബ്ദുറഹിമാൻ , ലൈബ്രേറിയൻ സുനിൽ പി പി എന്നിവർ സന്നിഹിതരായി.
ദേശാഭിമാനി, ചന്ദ്രിക,
മലയാള മനോരമ,
മാതൃഭൂമി, മാധ്യമം,
സുപ്രഭാതം, കേരളകൗമുദി, സിറാജ്, എന്നീ നാട്ടിലിറങ്ങുന്ന മുഴുവൻ ദിനപത്രങ്ങളും .ഗ്രന്ഥശാലയിൽ 1500 പുസ്തകങ്ങളും നിലവിലുണ്ട്.
Tags:
KODIYATHUR
