കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗുണഭോക്താക്കൾക്ക് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കുമ്മായം,വേപ്പിൻപിണ്ണാക്ക്, ചാണകപ്പൊടി , ചകിരി ചോറ്, ഫിഷെ മിനോ ആസിഡ് , പച്ചക്കറി തൈകൾ , പത്ത് മൺചട്ടികൾ എന്നിവ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത വിതരണം ചെയ്തു.
Tags:
KARASSERY
