മുക്കം: മോദി സർക്കാരിന്റെ തൊഴിലാളി - കർഷകവിരുദ്ധ നയങ്ങൾക്കെതിരെ CITU - KSKTU - കർഷക സംഘം സംഘടനകൾ സംയുക്തമായി ഏപ്രിൽ 5 ന് പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന സമര വളണ്ടിയർ മാർക്ക് യാത്രയയപ്പ് നൽകി.
യോഗം CPIM ഏരിയാ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. ഇ. രമേശ് ബാബു അധ്യക്ഷനായി. ജോണി ഇടശ്ശേരി, ജോളി ജോസഫ് , കെ.ടി. ബിനു, കെ.ടി ശ്രീധരൻ , മുൻസിപ്പാലിറ്റി ചെയർമാൻ പി.ടി.ബാബു എന്നിവർ സംസാരിച്ചു. സമര വളണ്ടിയർമാരായ ജോളി ജോസഫ് , ഗിരിഷ്കുമാർ , ഷിംജില, എ.പി. കബീർ എന്നിവർക്ക് യാത്രയയപ്പ് നൽകി.
Tags:
MUKKAM
