ചേന്ദമംഗലൂർ: പൊറ്റശ്ശേരി ഉള്ളാട്ടിൽ താമസിക്കുന്ന ചെട്ടിയാൻ തൊടിക സി.ടി ആമിന ഹജ്ജുമ്മ (90) മരണപ്പെട്ടു.
സഹോദരങ്ങൾ: പരേതരായ, സി ടി മൊയ്തീൻ, സി ടി മുഹമ്മദ്, സി. ടി അബൂബക്കർ, സി ടി പാത്തുമ്മ, സി ടി കുഞ്ഞാത്തു. സി ടി ആയിശ.
മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 5. 30 ന് ചേന്ദമംഗലൂർ ഒതയമംഗലം പള്ളിയിൽ
Tags:
DEATH
