വാഴക്കാട് : കണ്ണൂരിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി നഗരിൽ ഉയർത്താനുള്ള അമ്പത് പതാകയിലൊന്ന് കൊന്നാര് മഖാം, കണ്ണിയത്ത് ഉസ്താദ് മഖാം സിയാറത്തിന് ശേഷം പ്രാസ്ഥാനിക നേതൃത്വം യാത്രയപ്പ് നൽകി.
സമസ്ത മേഖല സെക്രട്ടറി സുലൈമാൻ മുസ്ലിയാർ വാവൂർ
സോൺ ഫിനാൻസ് സെക്രട്ടറി സി.എം മൗലവി വാഴക്കാട്, എസ് വൈ എസ് ജില്ല പ്രസിഡണ്ട് സൈദ് മുഹമ്മദ് അസ്ഹരി, റഷീദ് ബാഖവി വെട്ടുപാറ, അത്താണിക്കൽ മുഹമ്മദ് മുസ്ലിയാർ,മമത കുഞ്ഞു ഹാജി, എക്സൽ സൈനുദ്ദീൻ മഖ്ദൂമി, ചീക്കോട് മുഹൃദ്ദീൻ സഖാഫി, സി.അമീറലി സഖാഫി വാഴക്കാട്, റാഷിദ് സഖാഫി, ഇർഷാദ് സിദ്ദീഖി പങ്കെടുത്തു.
