Flash News

Nattu Media

സി കെ മുഹമ്മദ്


വാഴക്കാട് : പൗരപ്രമുഖനും, വാഴക്കാട് മഹല്ല് വലിയ ജുമുഅത്ത് പള്ളി മുൻ സെക്രട്ടറിയും, മഞ്ചേരി ജില്ലാ കോടതി ജൂനിയർ സൂപ്രണ്ടും ( റിട്ടയേഡ് ), വാഴക്കാട് പഞ്ചായത്ത് പെൻഷനേഴ്സ് ലീഗ് മുൻ പ്രസിഡണ്ടുമായ വാഴക്കാട് കുന്നുമ്മൽ കോഴിശ്ശേരി സി കെ മുഹമ്മദ് (74)നിര്യാതനായി

മക്കൾ : ഷിജിയ, ഷബ്‌ന,ആസിഫ് ആഷിക്.

മരുമക്കൾ : രായിൻകുട്ടി (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ PRDA മലപ്പുറം, നാസർ ബാബു വാഴക്കാട് (ഗവൺമെന്റ് പ്രസ്സ് ഷൊർണൂർ), രഹന കൊടിയത്തൂർ, ഫർസാന ( ഡോക്ടർ മിംസ് ഹോസ്പിറ്റൽ കോഴിക്കോട്)

മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വാഴക്കാട് വലിയ ജുമുഅത്ത് പള്ളിയിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)