പ്രതിഷേധ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സക്കറിയ ഉദ്ഘാടനം ചെയ്തു യുഡിഎഫ് വാഴക്കാട് പഞ്ചായത്ത് ചെയർമാൻ മോട്ടമ്മൽ മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു അഡ്വക്കറ്റ് എം കെ സി നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി യുഡിഎഫ് പഞ്ചായത്ത് കൺവീനർ ജൈസൽ എളമരം സ്വാഗതവും, ഷംസു മപ്രം നന്ദിയും പറഞ്ഞു
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം.സി സിദ്ദീഖ് മാസ്റ്റർ ,കെ .അലി ,സി. എ .കരീം പുളിയേക്കൽ അബൂബക്കർ, ഒ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു
യുഡിഎഫ് പഞ്ചായത്ത് ഭാരവാഹികൾ വാർഡ് ബൂത്ത് ചെയർമാൻമാർ കൺവീനർമാർ, സംസ്ഥാന - ജില്ലാ -ബ്ലോക്ക് നിയോജകമണ്ഡലം നേതാക്കൾ, പോഷക സംഘടന നേതാക്കന്മാർ, എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി
Tags:
VAZHAKKAD


