Flash News

Nattu Media

പി ടി എം എച് എസ് എസ് 2012ബാച്ച് ( 10 - K ) പുനഃസമാഗമം മെയ് 21ൻ

 കൊടിയത്തൂർ പി ടി എം എച് എസ് എസ് 2012ബാച്ച് ( 10 - K ) പുനഃസമാഗമം (Reunion) ഓർമ്മചെപ്പ് എന്ന പേരിൽ 2023  മെയ് 21 ഞായർ  10 am to 3 Pm - Blind Home കിഴുപറമ്പിൽ വെച്ച് നടക്കും.

Blind Home ലെ കാഴ്ച ഇല്ലാത്ത ആളുകളെ കൂടെ അവർക്ക് ഒരു നേരത്തെ ഫുഡ്‌ കൊടുത്തു കൊണ്ട് അവരുടെ കഴിവുകളും ജീവിതവും, ഒപ്പം വർഷങ്ങൾക്ക് ശേഷം വരുന്ന കൂട്ടുകാരുടെയും, കൂട്ടുകാരികളുടെയും, ടീച്ചേർസ്ന്റെയും അനുഭവങ്ങളും കളിയും തമാശയും ആവുമ്പോൾ വളരെ രസകരമാവും പരിപാടി എന്നും ഭാരവാഹികൾ പറഞ്ഞു. ഓർമ്മചെപ്പ് ഉത്ഘാടനം 

 


പി. ടി. എം.എച് എസ് പ്രധാന അധ്യാപകൻ സുധീർ സാർ ( 10 K  ക്ലാസ്സ്‌ ടീച്ചർ )നിർവ്വഹിക്കും. 10 K ക്ലാസ്സ്‌ ഓർമ്മചെപ്പ് ഓർത്തു കൊണ്ട് സൗദബി ടീച്ചർ, ഹബീബ് സാർ, സജി തോമസ് സാർ, കബീർ സാർ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)