സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി കൂടരഞ്ഞിയിൽ ബഹു.കേരള തദ്ദേശ സ്വയം ഭരണ - എക്സ്സൈസ് വകുപ്പ് മന്ത്രി ശ്രീ.എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.
മേഖല ഓഫീസ് (അന്നക്കുട്ടി തറപ്പിൽ മെമ്മോറിയൽ) മേഖല ചെയർമാൻ ജിജി കട്ടക്കയത്തിന്റെ അദ്ധ്യക്ഷതയിൽ തിരുവമ്പാടി എം.എൽ.എ. ശ്രീ.ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ്, ജലീൽ ഇ.ജെ., സുരക്ഷ ഏരിയ കൺവീനർ ഗിരീഷ് കാരക്കുറ്റി, അഭയ പാലിയേറ്റീവ് പ്രസിഡന്റ് ജോർജ്ജ് എ.എം.,
ജോസ് പുളിമൂട്ടിൽ, ജോസ് മാസ്റ്റർകുഴുമ്പിൽ,
വി.എം.മാത്യു, ഷാഹുൽ ഹമീദ് ഈന്തുങ്കൽ,
പയസ് ജോസഫ്, മൊയ്തീൻകുട്ടി ചാലിൽ,
പൗളിൻ എന്നിവർ സംസാരിച്ചു .
വൈശാഖ് എം വി. സ്വാഗതവും, സജി ആന്റണി നന്ദിയും പറഞ്ഞു.
Tags:
KOZHIKODE

