കൂളിമാട് : മലപ്പുറം - കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് ചാലിയാറിൽ പുതുതായി പണിത കൂളിമാട് പാലം നാടിന് സമർപ്പിച്ചു.
മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ രാഷ്ട്രീയ സമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ഏറെ നാളത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ഇരു നാട്ടുക്കാരുടെയും സ്വപ്നം സാഫല്യമായത് .
Tags:
KOOLIMAD
