Flash News

Nattu Media

പഞ്ചായത്ത്‌ തല പ്രവേശനോത്സവം നടത്തി


കൊടിയത്തൂർ പഞ്ചായത്തിൽ അംഗൻ വാടി പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു.നവാഗതരെ സമ്മാനങ്ങളും പൂക്കളുമുൾപ്പെടെ നൽകി സ്വീകരിച്ചു. മാട്ടു മുറി അംഗൻവാടിയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ് അധ്യക്ഷനായി. ആയിഷ ചേലപ്പുറത്ത്, ഷിഹാബ് മാട്ടു മുറി, ഐസിഡിഎസ് സൂപ്പർ വൈസർ ലിസ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)