Flash News

Nattu Media

സഹായി പന്നിക്കോട് പഠനോപകരണ വിതരണം നടത്തി


പന്നിക്കോട് പരപ്പിൽ പൊലുകുന്ന് പരവരിയിൽ പ്രദേശത്ത് ഒരു പതിറ്റാണ്ടിലേറെയായി കലാ - കായിക - സാമൂഹിക- സാംസ്‌കാരിക- സാന്ത്വന മേഖലകളിൽ നിറസാനിധ്യമായ സഹായി ആർട്സ് & സ്പോർട്സ് ക്ലബ് പ്രദേശത്തെ വിദ്യാർഥികൾക്കായി പഠനോപകരണ വിതരണം തുടങ്ങി. ക്ലബ്‌ പ്രസിഡന്റ്‌ റംഷാദ്  സെക്രട്ടറി ഫായിസ്, നെഹ്‌റു യുവ കേന്ദ്ര ബ്ലോക്ക്‌ കോർഡിനേറ്റർ ശരത്, അൻഷിദ്, ഷാനിബ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)