കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ എം.ടി വാസുദേവൻ നായർ അങ്കൺവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു.വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. വെൽഫയർ കമ്മിറ്റി അംഗങ്ങളായ ശംസുദ്ധീൻകുന്നത്ത്,നൗഷാദ് വി.വി പ്രസംഗിച്ചു. ടീച്ചർ ഫസീല,ഹെൽപ്പർ റീന,രക്ഷിതാക്കളും നേതൃത്വം നല്കി
Tags:
KODIYATHUR

